നമ്മള്‍ കുഴച്ചെടുത്ത് വിരിയിച്ച പ്രണയം പകുത്തെടുത്ത് പകുതി അറുത്ത് എനിക്ക് തരുമോ ...?
...... എന്ന്... നീ ചോദിക്കുന്നതിനു മുന്‍പ് .........
ഒരു വാക്കുകൂടി ചോദിച്ചു നിര്‍ത്തുന്നു . "ഞാന്‍ നിന്നിലൂടെ പിറന്നിടട്ടെ ...?
.... ഞാന്‍ നിന്നിലൂടെ പിറന്നിടട്ടെ ...?
No comments:
Post a Comment