കവിതകളൊന്നും അല്ല ,
വാക്കുകള്‍ നിരത്തിവച്ചു അത്രമാത്രം. ഒരു പക്ഷെ ഏതെങ്കിലും ഒരറ്റത്തുനിന്ന് ഒരു അക്ഷരം വീണാല്‍ ,അടുത്തതിലേക്ക് പടര്‍ന്നാല്‍, അങ്ങനെ വീണ്... പടര്‍ന്നു പടര്‍ന്ന്....നേര്‍ത്ത ഒരു വരയായി മാറി , ആ വരയിലൂടെ എന്നെ കാണാം....ഒരു ചെമ്പരത്തിക്കണ്ണ് കാണാം , അത്രയേ ഉള്ളൂ

Thursday, October 29, 2015

OPTION :

നമുക്ക്
മുറിയിലിരുന്ന്
മെനക്കെട്ട്..മെനക്കെട്ട് ...
പപ്പാതിയായി മുറിഞ്ഞ്
മുറിഞ്ഞ് , മുറിഞ്ഞ് , മുറിഞ്ഞ്
മുറിഞ്ഞ് , മുറിഞ്ഞ് , മുറിഞ്ഞ്
മുറിഞ്ഞ് , മുറിഞ്ഞ്
മുറിഞ്ഞ് ...........
മുറിയോടെ
മുറിയിൽത്തന്നെ ഇരുന്ന്
മെനക്കെട്ട്..മെനക്കെട്ട് ...
മുഷിഞ്ഞ്..മുഷിഞ്ഞ്‌...
പിന്നെ മയങ്ങിക്കൂടെ ???
മണം ബാക്കിയാക്കി മയങ്ങിക്കൂടെ ???
NB : (പുതിന ഇല / പേരക്ക / ഉള്ളി മൂപ്പിച്ചത്
പരിപ്പുവട / നനഞ്ഞ കുട / കഞ്ഞി വെള്ളം
സോപ്പ് / ഉണക്കമീൻ / ബലൂണ്‍ / etc ,...etc )

No comments:

Post a Comment