കുട എവിടെയെങ്കിലും മറന്നുവച്ച്
നമുക്കൊരു 'മഴയാത്ര'ക്ക് പോകണം.
നമ്മൾ മുഴുവനായി കുതിർന്നാൽ,
നമുക്കിരുവർക്കും മാത്രം അറിയാവുന്ന
ആ ഇടത്ത് മഴയെ മറന്നു വയ്ക്കണം.
എന്നിട്ട് , എല്ലാ നനവുകളോടും
മഴ എവിടെയോ കളഞ്ഞുപോയെന്ന്
നുണ പറയണം,......വീണ്ടും യാത്ര തുടരണം
ഒരു '' കുടയാത്ര '' .
No comments:
Post a Comment