കവിതകളൊന്നും അല്ല ,
വാക്കുകള്‍ നിരത്തിവച്ചു അത്രമാത്രം. ഒരു പക്ഷെ ഏതെങ്കിലും ഒരറ്റത്തുനിന്ന് ഒരു അക്ഷരം വീണാല്‍ ,അടുത്തതിലേക്ക് പടര്‍ന്നാല്‍, അങ്ങനെ വീണ്... പടര്‍ന്നു പടര്‍ന്ന്....നേര്‍ത്ത ഒരു വരയായി മാറി , ആ വരയിലൂടെ എന്നെ കാണാം....ഒരു ചെമ്പരത്തിക്കണ്ണ് കാണാം , അത്രയേ ഉള്ളൂ

Sunday, October 24, 2010

good friday

അന്ത്യ അത്താഴത്തിന്റെ
അവലോകനം തീര്‍ന്നാല്‍ തിരുത്തലുകള്‍ ഉണ്ട്
....താഴ് വാരങ്ങളെ   
ഒക്കുമരങ്ങളെ
മരക്കുരിശുകളെ
ഇരുമ്പാണികളെ
വാഴ്ത്തപ്പെടാന്‍ അനുവദിക്കുക .

No comments:

Post a Comment