"ഒരു വന്‍ പ്രളയമുണ്ടാകും , എല്ലാം ഒഴുകിപ്പടര്‍ന്നുപരക്കും , അപ്പോള്‍ ..
ഈ വാത്മീകത്തില്‍ നിന്ന് ഞാന്‍ പുറത്തുവരും ... എന്നിട്ട് കവിതകള്‍ കൊണ്ട് , വരകളും വര്‍ണ്ണങ്ങളും കൊണ്ട് രാപ്പകലുകളെ മുറിവേല്‍പ്പിച്ചു കൊണ്ടേയിരിക്കും , പാവനമായ ഒരു പരാജയത്തിന്റെ വക്കില്‍ നിന്ന് എന്നും ഉണര്ന്നിരിക്കുന്നവരുടെ നാട്ടിലേക്ക് ഊളിയിട്ടു നീന്തും ."
No comments:
Post a Comment